Mathrubhumi Grihalakshmi-1-15 August 2015 (Part I)

Mathrubhumi Grihalakshmi

02 August 2015

Publisher : The Mathrubhumi Ptg & Pbg Co Ltd Language : Malayalam

മലയാളികളുടെ മാറുന്ന കാഴ്ചപ്പാടുകള്ക്കൊപ്പം സഞ്ചരിക്കുകയാണ് ഗൃഹലക്ഷ്മി. സാധാരണ സ്ത്രീമാസികകളിൽ നിന്നും വ്യത്യസ്തമായി, ഏതൊരാള്ക്കും ഉല്ലാസവും അറിവും നല്കുന്ന നല്ലൊരു കുടുംബമാസിക എന്ന നിലയിലാണ് ഗൃഹലക്ഷ്മിയുടെ സ്ഥാനം. ഏത് പ്രായക്കാരും, ആണും പെണ്ണും ഒരുപോലെ ഗൃഹലക്ഷ്മിയ്ക്ക് കാതോര്ക്കുന്നു. കേരളത്തിന്റെ ഓരോ സാമൂഹ്യചലനവും ആദ്യം ഒപ്പിയെടുക്കുന്നു ഞങ്ങൾ. ഫാഷൻ, സിനിമ, ആരോഗ്യം, പാരന്റിങ്ങ്, ലൈഫ് സ്റ്റൈൽ, സെലിബ്രേഷൻ...എന്തിലും പുതിയ ട്രെന്ഡുകൾ സംഭവവികാസങ്ങളും ഞങ്ങൾ ഏറ്റവുമാദ്യം വായനക്കാരിലെത്തിക്കുന്നു. ഓരോ ലക്കവും യാത്രയുടെ ആനന്ദം, രുചിയുടെ ഉത്സവം, പ്രശസ്തരൊത്തുള്ള നിമിഷങ്ങൾ എന്നുതുടങ്ങി എണ്ണമറ്റ, വേറിട്ട വിഷയങ്ങളിലൂടെയുള്ള ഒരു യാത്ര. കുടുംബങ്ങളിൽ ആഹഌദം പടര്ത്തുന്നതിനൊപ്പം യൗവനത്തിന്റെ പ്രിയപ്പെട്ട ചങ്ങാതിയുമായി മാറിക്കഴിഞ്ഞു ഗൃഹലക്ഷ്മി

3

Months

2.99

USD

6

Months

3.99

USD

12

Months

4.99

USD

Previous Issues
Other Magazines