x

Please Login to subscribe or Purchase the magazine

Mathrubhumi Weekly-2 November 2014

Mathrubhumi Weekly

02 November 2014

Publisher : The Mathrubhumi Ptg & Pbg Co Ltd Language : Malayalam

കേരളത്തിന്റെ സാംസ്കാരിക മനസ്സിന്റെ ബുദ്ധിപരമായ ഇടപെടലുകളുടെയും അഭിപ്രായ രൂപീകരണത്തിന്റെയും ശക്തമായ പ്ലാറ്റ്ഫോമാണ് ഇന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ്. മലയാള സാഹിത്യത്തിന്റെ മുഖപത്രിക എന്ന നിലയിൽ നിന്ന് വളര്ന്ന് മലയാളിയുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ആഴത്തിൽ സ്പര്ശിക്കുന്ന വിശകലനങ്ങള്ക്കും സംവാദങ്ങള്ക്കുമുള്ള സജീവതയുള്ള ഇടമായി ആഴ്ചപ്പതിപ്പ് ഇക്കാലയളവിൽ വികസിച്ചുകഴിഞ്ഞു. പരിസ്ഥിതി, കൃഷി, മനുഷ്യാവകാശം മതേതരത്വം എന്നിങ്ങനെ മുഖ്യധാരാ ഇടപെടലുകളിൽ കാര്യമായ സ്ഥലം കിട്ടാതെ പോകുന്ന ജീവൻ പ്രധാനമായ വിഷയങ്ങളിലാണ് ആഴ്ചപ്പതിപ്പിന്റെ ശ്രദ്ധ. അത് നവനവങ്ങളായ ഒരുപാട് വിഷയങ്ങൾ അവതരിപ്പിക്കുന്നു. അനുകരിക്കാൻ, പിന്തുടരാൻ, മത്സരിക്കാൻ ഇന്ന് ആഴ്ചപ്പതിപ്പിനൊപ്പം മറ്റൊരു പ്രസിദ്ധീകരണമില്ല തന്നെ. മലയാളത്തിലെ സര്ഗ്ഗാത്മക/രചന ജീവിതത്തിൽ ആഴ്ചപ്പതിപ്പിന്റെ ഇടമല്ലാതെ മറ്റെന്തുണ്ട് ഇപ്പോഴും? ആഴത്തിലുള്ള വായനയാണ് ആഴ്ചതോറും ആഴ്ചപ്പതിപ്പ് സൃഷ്ടിക്കുന്നത്. ആഴ്ചപ്പതിപ്പില് കളിതമാശകളില്ല. കേവലം ആനന്ദത്തിനുവേണ്ടി മാത്രം ഭാഗിക്കപ്പെട്ട ലേഖനങ്ങളോ ഗോസിപ്പുകളോ ഇല്ല. മാധ്യമ രംഗത്തെ തീര്ത്തും ജൈവികമായ ഒരു അവസ്ഥയാണ് ആഴ്ചപ്പതിപ്പ് ഇന്ന്

3

Months

3.99

USD

6

Months

7.99

USD

12

Months

14.99

USD

Previous Issues
Other Magazines